KERALAMപാര്‍ട്ടിക്കെതിരായും സര്‍ക്കാരിനെതിരായും വാര്‍ത്ത സൃഷ്ടിക്കാന്‍ ഡി.സി ബുക്‌സിനെ ഉപയോഗിച്ചു; അതിഗുരുതരമായ തെറ്റാണ് ഡി.സി ബുക്സ് ചെയ്തത്; കേസെടുക്കണം, എല്ലാം പുറത്തുവരണമെന്ന് ഇ.പി ജയരാജന്‍സ്വന്തം ലേഖകൻ29 Dec 2024 5:04 PM IST